ഇത് എന്റേതല്ല ,
എനിക്ക് FACEBOOK നിന്ന് കിട്ടിയതാണ് ,
വായിച്ചപ്പോള്‍ വളരെ രസകരമായി തോന്നി ...
കര്‍ത്താവ് ആരാണെന്ന് അറിയില്ല ആരായാലും അയാള്‍ക്ക് എന്റെ congtatz
പ്രണയം
ഞാന്‍ അവളെ പ്രേമിച്ചു
അവള് എന്നെയും
എന്റെ പ്രണയം
ചിത്രശലഭത്തിന്റെ ചിറകുപോലെയായിരുന്നു
അവളുടേത്
പല്ലിയുടെ വാലുപോലെയും
പിന്നെടെപ്പോഴോ
പ്രണയം നഷ്ടപ്പെട്ട്
ഞങ്ങള്‍ അന്യരായി
കാലപ്രവാഹത്തില്‍
പല്ലിക്ക് പിന്നെയും വാല് മുളച്ചു
പക്ഷെ എന്റെ ചിറകുകള്
അതെനിക്ക് എന്നേക്കുമായി
നഷ്ടപെട്ടിരുന്നു...
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര ...
ഞാന്‍ അവളെ പ്രേമിച്ചു
അവള് എന്നെയും
എന്റെ പ്രണയം
ചിത്രശലഭത്തിന്റെ ചിറകുപോലെയായിരുന്നു
അവളുടേത്
പല്ലിയുടെ വാലുപോലെയും
പിന്നെടെപ്പോഴോ
പ്രണയം നഷ്ടപ്പെട്ട്
ഞങ്ങള്‍ അന്യരായി
കാലപ്രവാഹത്തില്‍
പല്ലിക്ക് പിന്നെയും വാല് മുളച്ചു
പക്ഷെ എന്റെ ചിറകുകള്
അതെനിക്ക് എന്നേക്കുമായി
നഷ്ടപെട്ടിരുന്നു...
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര ...
പിന്നെയും എനിക്ക് അയാളോട്(ഇ കവിതയുടെ producerഓട്) 'അസൂയ' തോന്നുന്നു ..
Nice Creation ........
ഇതിന്റെ കയ്യെഴുത്ത് പ്രതി എന്റെ കയ്യിലുണ്ട്
ഇത് കണ്ടപ്പോ തന്നെ എടുത്ത് ഡൌണ്‍ലോഡ് ചെയ്തു വച്ചതാണ്
അതിവിടെ ചേര്‍ക്കുന്നു ...
ഫുള്‍ കടപ്പാട്: ഇ കവിതയുടെ അറിയാത്ത രചയിതാവിനോട്(വീണ്ടാമതും ഒരു congtatz )
This comment has been removed by the author.
ReplyDeleteസംഗതി കൊള്ളാം ഇത് സൂപ്പര്‍ ഹിറ്റ് ആയാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉടമ; കാശ് ചോദിക്കാതെ നോക്കിക്കോ സ്നേഹപൂര്‍വ്വം വിനയന് ....
ReplyDeleteഇഷ്ടപ്പെട്ടു .. ആശംസകള്‍
ReplyDeleteഎനിക്ക് നഷ്ടമായത് എന്റെ ചിറകുകളാണ് ...പകരം കിട്ടിയത് ഒരു തൂലികയും...പിന്നെ ഇത് ഈ കവിതയുടെ യഥാര്‍ത്ഥ കൈയെഴുത്തു പ്രതിയല്ല...ആരോ പകര്‍ത്തിയെഴുതിയതാണ്...അതാരായാലും നല്ല കൈയക്ഷരം...എന്റെ കവിതയെ കുറച്ചുപേരെങ്കിലും ഇഷ്ടപ്പെട്ടല്ലോ...സന്തോഷം.
ReplyDelete@ പ്രണയത്തിന്റെ നിഴല്‍
ReplyDeleteനിങ്ങളോട് നേരിട്ട് ഒരു congratz പറയണം എന്ന് ഇതു ആദ്യമായി വായിച്ചപ്പോള്‍ തന്നെ തോന്നിയതാണ്
എന്തായാലും ഇപ്പോളാണ് പറ്റിയത് ...congratz..nice creation
കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ട് വഴിയെ മനസ്സിലാക്കി എടുത്തോളാം
പ്രണയം എന്താണെന്നു ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട് ..
ReplyDeletehttp://jinsworld.info/?p=714